ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ് കേരളം

കൊറൊണക്കാലമാം പോരാടുവാൻ നേരമായിന്നു കൂട്ടരെ ....
ജാഗ്രതയോടെയെൻ പ്രതിരോധിക്കെയെൻ ഒന്നിച്ചു നിൽക്കെ യെൻ കേരളം
കേരളമാകെ വിറച്ചു നിൽക്കുന്നെൻ പേടിയാകുന്ന കാലമാ ....
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒറ്റക്കെട്ടായ് നിൽക്കയെൻ കേരളം
നിങ്ങൾ തകർക്കുന്ന തൊരു ജീവനല്ല -
ജനതയെത്തന്നെയാണേ!
ആരോഗ്യസുരക്ഷക്ക് നൽകും നിർദ്ദേശങ്ങൾ മടിക്കാതെ പാലിച്ചിടാം ...
ശ്രദ്ധയോടി സമർപ്പിക്കാം നാളുകൾ
ഈ ലോകനന്മയ്ക്കു
വേണ്ടി....

അനുശ്രീയ ശിവദാസ്
4D ഗവ. എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത