ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ലോക പരിസ്ഥിതി ദിനം. .

Schoolwiki സംരംഭത്തിൽ നിന്ന്
ലോക പരിസ്ഥിതി ദിനം. .


ജൂൺ 5 ആണല്ലോ ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വളർത്താനുംകർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. വനവിഭവങ്ങളിന്മേലുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ നാം ഊർജ്ജിതമായി പരിശ്രമിക്കേണ്ടതുണ്ട്. ഈ ഭൂമിയേയും പരിസ്ഥിതിയേയും നാം സംരക്ഷിച്ച് മുന്നോട്ട് പോയാൽ മാത്രമേ നമുക്കും നിലനിൽപ്പുള്ളൂ.


നന്ദിത ജി.ഉണ്ണി
3 ബി ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം