ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/എൻെ്റ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്


എന്റെ ഭൂമി

പണ്ട് കാലത്ത് നമ്മുടെ ഭൂമി പച്ചപ്പാൽ സമൃദ്ധമായിരുന്നു.  ജലാശയങ്ങളും പച്ച പരവതാനികളും നെൽവയലുകളും ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നു. കാലം മാറി. നമ്മുടെ ഭൂമിയിൽ മനുഷ്യൻ കോൺക്രീറ്റ് കെട്ടിടങ്ങളും ഫാക്ടറികളും കെട്ടി ഉയർത്തി. വനങ്ങൾ വെട്ടി നശിപ്പിച്ചു. ജലാശയങ്ങൾ മലിനമാക്കി. മരങ്ങളും പുഴകളും പച്ചപ്പുൽമേടുകളും നിറഞ്ഞ നിറമമാർന്ന ഭൂമി നമുക്കിന്ന് നഷ്ടമായി.


അനന്ദു. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം