ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ പ്രതിജ്ഞ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിജ്ഞ


പ്ലാസ്റ്റിക് വലിച്ചറിയാതെ
പ്രകൃതിയെ ഞാൻ സംരക്ഷിക്കും
കൊതുകുകളെ തുരത്തി
പരിസര ശുചിത്വം പാലിക്കും ഞാൻ
രോഗങ്ങൾ അകറ്റീടും ഞാൻ
വ്യക്തിശുചിത്വത്തിലൂടെ
നല്ല ആരോഗ്യം നേടും ഞാൻ

അഭിൻ. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത