പ്ലാസ്റ്റിക് വലിച്ചറിയാതെ
പ്രകൃതിയെ ഞാൻ സംരക്ഷിക്കും
കൊതുകുകളെ തുരത്തി
പരിസര ശുചിത്വം പാലിക്കും ഞാൻ
രോഗങ്ങൾ അകറ്റീടും ഞാൻ
വ്യക്തിശുചിത്വത്തിലൂടെ
നല്ല ആരോഗ്യം നേടും ഞാൻ
അഭിൻ. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത