ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ തുരത്തിടാം

തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം.
ഒന്നിച്ചകലം പാലിച്ച്
കൊറോണയെ തുരത്തിടാം.
പ്രതിരോധം നല്ല പ്രതിവിധി
പ്രതിരോധശേഷി കൂട്ടീടാം.
പോഷകാഹാരം കഴിച്ചിടാം.
വ്യായാമങ്ങൾ ചെയ്തിടാം.
ശുചിത്വം ശീലമാക്കിടാം
കൈകൾ ഇടയ്ക്ക് കഴുകീടാം
സോപ്പുകൊണ്ട് കഴുകീടാം.
മാസ്ക് നമുക്ക് ധരിച്ചീടാം.
വീട്ടിനകത്ത് കഴിഞ്ഞീടാം.
പുറത്തിറങ്ങാതിരുന്നീടാം.
കൊറോണയെ തുരത്തിടാം.
ഭൂവിൽ നിന്നകറ്റീടാം.

കൃഷ്ണ എം എം
4 A ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത