കൂട്ടുകാരെ കൂട്ടുകാരെ കുട്ടിലാക്കരുതെ
കൂട്ടുകൂടാൻ പാട്ടു പാടാൻ കൂടിയിരിക്കരുതേ
ദിനവും നമ്മൾ കൈയും മുഖവും വൃത്തിയാക്കേണം
കൊറോണയെന്ന മാറാമാരിയെ ചെറുത്ത
നിൽക്കാനായി ഭാരതമെന്ന നമ്മുടെ
നാടിനെ രക്ഷിക്കാൻ
ആഷിഖ്
3 ഗവ.എൽ.പി.എസ്.തുമ്പ കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത