ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/അതി ജീവന ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവന ഗാനം


"അതി ജീവിക്കും ഞങ്ങൾ
 പ്രതി ബന്ധങ്ങളിൽ തളരാതെ എന്നും
 അതി ജീവിക്കും ഞങ്ങൾ
പ്രളയത്തിൽ കൈകോർത്തും
കോവിഡിനെ കൈകൂപ്പി തൊഴുതും
ഒന്നിച്ചൊന്നായി നാം മലയാളി
അതിജീവന മന്ത്രം പാടും
അകന്നുനിൽക്കാൻ ആശങ്കകളുടെ
അറിയാ ചങ്ങല പൊട്ടിക്കാം "
 

അർച്ചന എസ്സ് സി
2 A ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത