അതിജീവന ഗാനം


"അതി ജീവിക്കും ഞങ്ങൾ
 പ്രതി ബന്ധങ്ങളിൽ തളരാതെ എന്നും
 അതി ജീവിക്കും ഞങ്ങൾ
പ്രളയത്തിൽ കൈകോർത്തും
കോവിഡിനെ കൈകൂപ്പി തൊഴുതും
ഒന്നിച്ചൊന്നായി നാം മലയാളി
അതിജീവന മന്ത്രം പാടും
അകന്നുനിൽക്കാൻ ആശങ്കകളുടെ
അറിയാ ചങ്ങല പൊട്ടിക്കാം "
 

അർച്ചന എസ്സ് സി
2 A ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത