ഗവ. എൽ പി എസ് കരിയം/അക്ഷരവൃക്ഷം/പ്രതിരോധ മാർഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ മാർഗങ്ങൾ

ഇന്ന് ലോകരാഷ്ട്രങ്ങൾ എല്ലാം ഒരു രോഗത്തിൻെറ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് കൊവിഡ് 19 അഥവാ കൊറോണ.വൈറസാണ് ഈ രോഗവ്യാപനത്തിനു കാരണം.രോഗലക്ഷണങ്ങൾ പനി ,ചുമ,തലവേദന,ജലദോഷം,തൊണ്ടവേദന എന്നിവയാണ്.

മരുന്നുകൾ പോലും കണ്ടുപിടിക്കാത്ത ഈ രോഗത്തിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സാമൂഹികഅകലം പാലിക്കുക മുഖാവരണം അണിയുക കൈകൾ ഇടയ്ക്കിടെ സോപ്പു ഉപയോഗിച്ച് കഴുകുക.അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക അനാവശ്യആശുപത്രി സന്ദർശനം ഒഴിവാക്കുക എന്നിവയാണ്.മുൻകരുതൽ മാത്രമാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മാർഗം.വ്യക്തി ശുചിത്വവും പരിസരശുചിത്വവും എല്ലാവരും പാലിക്കണം.എന്നാൽ മാത്രമെ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഇവിടെ നിന്നു അകറ്റി നിർത്താൻ കഴിയു.

ജാസ്മിൻ ജയരാജ്
3A ഗവ.എൽ.പി.എസ്.കരിയം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം