ഗവ. എൽ പി എസ് ഉതിയറമൂല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എൽ പി എസ് ഉതിയറ മൂല/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രശാന്ത സുന്ദരമായ ഒരു കുന്നിൻ പ്രദേശത്ത് 1972 ൽ നാട്ടുകാർ വാങ്ങി നൽകിയ ഒരേക്കർ സ്ഥലത്ത് 8/10/1973 ൽ ആർ.ജയകുമാരിയെ ചേർത്തു കൊണ്ടാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. നന്നാട്ടുകാവ് സുകുമാരൻ നായർ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ'.തിരുവനന്തപുരം ജില്ലയിൽ അയിരൂപ്പാറ വില്ലേജിൽ വാഴവിള എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്