ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


മഴ വന്നേ മഴ വന്നേ
ഓടൂ ഓടൂ കുട്ടികളേ
കൂടെ കാറ്റും വന്നീടും
ഇടിയും മിന്നലും വന്നീടും
പേടി തോന്നും നേരത്തു
പാട്ടുകൾ പാടാം ഒരുമിച്ച്
മഴമേളത്തിൻ താളംകൊട്ടി
ആടിപ്പാടി രസിച്ചീടാം

 

വൈരുദ്ര വി റ്റി
2A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത