ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ പ്രതിരോധിക്കാം


അ അകലം പാലിക്കാം
ആ ആൾക്കൂട്ടം ഒഴിവാക്കാം
ഇ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
ഈ ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകർ
ഉ ഉപയോഗിക്കാം മുഖാവരണം
ഊ ഊഷ്മളമാക്കൂ കുടുംബബന്ധങ്ങൾ
 ഋ ഋഷ്യവര്യന്മാരെപ്പോലെ ധ്യാനം ചെയ്യാം
എ എപ്പോഴും ശുചിത്വം പാലിക്കാം
ഏ ഏർപ്പെടാം കാർഷികവൃത്തിയിൽ
ഐ ഐക്യത്തോടെ നിയമം പാലിക്കാം
ഒ ഒഴിവാക്കാം യാത്രകൾ
ഓ ഓടിച്ചുവിടാം കൊറോണയെ
ഔ ഔഷധത്തേക്കാൾ പ്രധാനം പ്രതിരോധം
അം അംഗബലം കുറയാതെ നാടിനെ കാത്തിടാം

 

ഹാരിഷ്
Ii ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം