ഗവ. എൻഎസ്എൽപിഎസ് ചിറക്കടവ്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല ഹെഡ്‌മാസ്റ്റർ മുഹമ്മദ് ഫൈസൽ പി എം നാണ് എൽപിസ്കൂൾ ആയതിനാൽ സ്കൂൾവിക്കി തിരുത്തലുകൾ അധ്യാപകരാണ് ചെയ്യുന്നത് .അദ്ധ്യാപകർ കുട്ടികൾക്ക് സ്കൂൾവിക്കി പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യാറുണ്ട് .പ്രധാന അംഗങ്ങൾ താഴെ കൊടുക്കുന്നു സ്മിത കെ എസ് പ്രിയ പി ചന്ദ്രൻ സ്മിത ടിബി ടിൻസി തോമസ് എന്നിവരാണ്