ഗവ. എസ് എൻ വി എൽ പി എസ് തുരുത്തിപ്പുറം /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബുമായി ബന്ധപ്പെട്ട കുട്ടികളെ അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലബ്ബിന്റെ ചാർജ് ഒരു ടീച്ചർക്കും ഉണ്ട്. ആ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ പരീക്ഷണങ്ങൾ ശേഖരണം, പ്രദർശനങ്ങൾ, ഭക്ഷ്യമേളകൾ എന്നിവ നടത്തിയിട്ടുണ്ട്