ഗവ. എച്ച് എസ്സ് എസ്സ് ചിതറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
spc
നമ്മുടെ വിദ്യാലയത്തിൽ spc ആരംഭിച്ചത് 2017 ൽ ആണ്.44 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുളളത്.cpo ആയി ശ്രീ.ബിജുകുമാർ ആർ എസും acpo ആയി ശ്രീമതി. ജെൻസി കെ വി യും പ്രവർത്തിക്കുന്നു. spc യുടെ unit no KR534/2017-18.