ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2024-25
2024 ജൂൺ 6 പ്രവേശനോൽസവം.
![](/images/thumb/d/d0/40001_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B5%BD%E0%B4%B8%E0%B4%B5%E0%B4%82_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80.%E0%B4%B8%E0%B5%81%E0%B4%AA%E0%B4%BE%E0%B5%BD_%E0%B4%8E%E0%B4%82%E0%B4%8E%E0%B5%BD_%E0%B4%8E.jpg/312px-40001_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B5%BD%E0%B4%B8%E0%B4%B5%E0%B4%82_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80.%E0%B4%B8%E0%B5%81%E0%B4%AA%E0%B4%BE%E0%B5%BD_%E0%B4%8E%E0%B4%82%E0%B4%8E%E0%B5%BD_%E0%B4%8E.jpg)
പി ടി എ പ്രസിഡന്റ് ശ്രീ സുരാജ് ടി യുടെ അധ്യക്ഷതയിൽ ശ്രീ.പി എസ് സു
പാൽ MLA സ്കൂൾ പ്രവേശനോത്സവം ഉൽഘാടനം ചെയ്‌തു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. SPC, ലിറ്റിൽ കൈറ്റ്സ്, എക്കോ ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു
ജൂൺ 19 വായനദിനം
ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി മൽസരം, പുസ്തകപരിചയം,കുറിപ്പ് തയ്യാറക്കൽ എന്നിവ സംഘടിപ്പിച്ചു. അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മൽസരം നടത്തി. spc,ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ മൽസരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.