ഗവ. എച്ച് എസ് കല്ലൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്ക് സ്കൂൾ സമയത്തിന് ശേഷം പ്രത്യേക പരിശീലനം നൽകിവരുന്നു. ചിത്രരചന,വാട്ടർ കളർ,ഓയിൽ കളർ എന്നിവയിൽ പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ വരച്ച ചിത്രങ്ങളുടെ വിപുലമായ ശേഖരം തന്നെ വിദ്യാലയത്തിലെ ആർട്ട് റൂമിനെ മനോഹരമാക്കുന്നു.ശ്രീമതി.വിജയ കെകെ എന്ന ചിത്രകാലാ അധ്യാപികയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.