ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/കരാട്ടെ പരിശീലനം
സ്കൂളിൽ വളരെ മികച്ച രീതിയിൽ തന്നെ കരാട്ടെ പരിശീനം നടക്കുന്നു. അവധി ദിവസങ്ങളിലാണ് പരിശീലനം നടക്കുന്നത്. നിലവിൽ ഇരുപതോളം കുട്ടികൾ പരിശീലനം നേടിവരുന്നു. ശ്രീ ബേസിൽ മോൺസനാണ് പരിശീലകൻ. കോർഡിനേറ്റർ : ദീപ റ്റി.എൻ. കോവിഡ് കാലമായതിനാൽ ഇപ്പോൾ താല്ക്കാലികമായി നിർത്തിവെച്ച പരിശീലനം 2022 ജനുവരി മാസത്തിൽ പുനരാരംഭിച്ചു.