ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം/പരിസ്ഥിതി ക്ലബ്ബ്-17
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽകൃഷി സ്കൂളിൽ ചെയ്തിരുന്നു. സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷതൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നു.ഔഷധ സസ്യങ്ങളുടെ ഉദ്യാനവും ക്ലബ്ബിന്റെ ഒരു പ്രവർത്തനമാണ്.കർക്കിടക മാസത്തോടനുബന്ധിച്ചു ഔഷധ കഞ്ഞിയും പത്തിലെ തോരനും ഔഷധ സസ്യങ്ങളുടെ പ്രദർശനവും നടത്തിയിരുന്നു.