ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28
36064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36064
യൂണിറ്റ് നമ്പർLK/2018/36064
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർGAUTHAM S NATH
ഡെപ്യൂട്ടി ലീഡർTHARSHANA H
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SUDHA DEVI R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SREEJA R
അവസാനം തിരുത്തിയത്
11-03-202536064

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 1949 NIKHIL KUMAR S
2 1951 SNEHA RAMANAN
3 1952 MEKHA S ANAND
4 1954 VYGA RAJESH
5 1955 STALIN SUNIL
6 1959 NIRANJAN P
7 1962 VAISHNAV P V
8 1963 VISHNUPRIYA P V
9 1964 YADHU PRIYA
10 1970 SREE LEKSHMI K
11 1971 SOORAJ SUNIL
12 1980 THARSHANA H
13 1987 VRINDA VINOD
14 2007 ANAGHA RAVI
15 2046 ALBIN MATHEW
16 2089 JOSHIN O
17 2163 N HARIKRISHNAN
18 2194 PRAJITH S
19 2196 RAJALEKSHMI S
20 2233 GAUTHAM S NATH
21 2251 INDULEKHA B
22 2267 AKSA AJEESH

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2024 ഓഗസ്റ്റ് 16ന് നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് നേതൃത്വത്തിൽ സമ്മതി എന്ന ആപ്പിലൂടെയും നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ നോർമൽ ബാലറ്റ്നൊപ്പം ആപ്പിലൂടെയും വോട്ടെടുപ്പ് നടത്തി. അതിനായി സമിതി ആപ്പ് മൂന്ന് ലാപ്ടോപ്പുകളിൽ ഡൗൺലോഡ് ചെയ്ത് ഓരോ ക്ലാസിലെയും കാൻഡിഡേറ്റ് ഡീറ്റെയിൽസ് എന്റർ ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ് സംഘങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു അതോടൊപ്പം സമിതി ആപ്പിലും കാൻഡിഡേറ്റ് നെയിം നേരെയുള്ള ബട്ടൺ അമർത്തി.

വോട്ടെടുപ്പ്  സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി. തുടർന്ന് സമ്മതി ആപ്പിലും റിസൾട്ട് എടുത്തു. രണ്ട് രീതിയിലും ഒരേ റിസൾട്ട് തന്നെ ലഭിച്ചു.

റോബോട്ടിക് ഫെസ്റ്റ്

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit  കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു

അംഗത്വം

വർഗ്ഗീകരണം