ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിന്റെ School Level Camp Phase I 19/05/2026 ചൊവ്വാഴ്ച നടന്നു. എക്സ്റ്റേണൽ ആർ പി ശ്രീമതി അഞ്ജലീദേവി ക്ലാസ്സ് നയിച്ചു. കുട്ടികൾ Kdenlive സോഫ്റ്റുവെയറിനെകുറിച്ച് മനസ്സിലാക്കുകയും അവർ തന്നെ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റിംഗിനും മിക്സീംഗിനും ശേഷം റീലുകളാക്കി ക്യാമ്പിൽ പ്രദ‌ർശിപ്പിക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2025 ഗവൺമെന്റ് എച്ച് എസ് എസ് പുതിയകാവിൽ 2025 ജൂൺ 25 ബൂധനാഴ്ച ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടക്കുകയുണ്ടായി. രജിസ്റ്റ‌ർ ചെയ്ത 30 കുട്ടികൾ പരീക്ഷ അറ്റന്റ്റ് ചെയ്തു.

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.