ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് പനമരം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
15061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15061
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിദ്യ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആൻസി അഗസ്റ്റ്യൻ
അവസാനം തിരുത്തിയത്
19-05-202615061

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028

# Name Adminssion

#

1 ADHISH P S 20766
2 ADISHA RASLA K 21200
3 AKSHAYA S 22046
4 ALDRIN JOSEPH 20765
5 AMEENA K 20813
6 ANANTHAKRISHNAN V

K

20790
7 ANMAYA ANIL 20824
8 ASWATHI 21953
9 ATHIF ASLAM 21537
10 AYISHA DIYA P N 20807
11 DHIYA FATHIMA 20825
12 EBI JYOTHISH 20707
13 ESWARA PRASAD P J 20884
14 FATHIMA SUHANA 21017
15 FEMIN NAVAS T K 20727
16 HARSHA NESRIN K 20685
17 KRISHNADEV P P 20796
18 MUHAMMAD ADHIL K 21984
19 MUHAMMAD FARHAN 20910
20 MUHAMMAD JISHAN T

B

22174
21 MUHAMMAD MIDLAJ P

K

21460
22 MUHAMMAD RAZI C 21296
23 MUHAMMED ADIL

AMEEN

20957
24 MUHAMMED AFNAS 20698
25 MUHAMMED ANSHIF K

K

22011
26 MUHAMMED FAIZAN P

N

20745
27 MUHAMMED FASIL C P 20799
28 MUHAMMED GASSALI

M

21857
29 MUHAMMED ROSHAN 21374
30 NAJA FATHIMA P A 20845
31 NOURA LULU K C 22066
32 RIDA FARHIN K 20683
33 RISA FATHIMA.A 22067
34 SAJA FATHIMA K T 22081
35 SAJITHA T K 20783
36 SANA FATHIMA 20782
37 SHAHANA SHARIN K 20761
38 SREYA PRASAD 21479
39 THASLEEMA

JASMIN.C.K

20888
40 VYGHA VIJESH 20876

പ്രവർത്തനങ്ങൾ

2025-26 അധ്യയന വർഷത്തെ School Parliament Election , ആഗസ്റ്റ് 14 ന് നടന്നു. Little Kites അംഗങ്ങൾ നേതൃത്ത്വം നൽകി. Python ൽ തയ്യാറാക്കിയ പ്രത്യേക software ഉപയോഗിച്ചാണ് തെര‍‍ഞ്ഞെടുപ്പ് നടത്തിയത്. SS Teachers, Little Kites Menders, SITC എന്നിവർ മേൽനോട്ടം വഹിച്ചു.

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 6/10/2025 ന് നടന്നു. കൈറ്റ് വയനാട് , മാസ്റ്റർ ട്രെയിനർ പ്രിയ ഇ.വി ക്ലാസ് നയിച്ചു.

അനിമേഷൻ,പ്രോഗ്രാമിംഗ് എന്നിവയിലായിരുന്നു പരിശീലനം. കൈറ്റ് മെന്റർമാരായ ആൻസി ടീച്ചർ, വിദ്യ ടീച്ചർ എന്നിവർ നേതൃത്ത്വം നൽകി.

lk
lk

School Level Camp First Phase

18.05 2026 ന് 2025-28 batch ൻ്റെ School level camp (First phase) നടന്നു. കൃത്യം 10 മണിക്ക് HM ശ്രീമതി ഷീജ ജെയിംസ് ഉദ്ഘാടനം ചെയ്തു സീനിയർ അസിസ്റ്റൻഡ് ശ്രീ ഷിബു എം സി , SITC ശ്രീ ജോഷി കെ.ഡി എന്നിവർ ആശംസകൾ നേർന്നു പയ്യമ്പള്ളി സെൻ്റ് കാതറീൻസ് എച്ച് എസ് എസിലെ LK Mentor ശ്രീമതി സോളി ക്ലാസ് നയിച്ചു. സ്‌കൂളിലെ LK mentor Ancy ടീച്ചർ നേതൃത്വം നൽകി. Reel making, Video Editing, Scratch, Robotics എന്നിവയിലായിരുന്നു പരിശീലനം . 43 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് 4 മണിക്ക് അവസാനിച്ചു