ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/അക്ഷരവൃക്ഷം/ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ

ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ
യാത്രകൾ വഴിവിളകിന്റെ
നേത്രമേറാതെനിലവറിയാതെ കാലം
പരീക്ഷിച്ഛ വിധി വിളക്കുകൾ
ഇവിടെ
നാമല്ല നമ്മളെ അകത്തുന്നത്
കാലമാണ് വികടിചണകാം
മുരടിചൊതുങ്ങും വരക്കും പക്ഷെ
തകരുന്ന നിമിഷങ്ങൾ ഇരുളിന്റെ
ഏകാന്തത വിശപ്പിന്റെ കാടിന്യം
വാതിലിനപുറത്തേക് ലോകമുണ്ട്
തന്നെ കാത്തിരിക്കുന്നു വിശക്കുന്ന
വയറുമായി പുകയാത്തടുപുഗൾ
എന്നാൽ
വിധിയെ പരത്തുന്ന കാലം വരും
നരഭാജി
കൊറോണയെ കൊന്ന് കൊല
വിളിക്കുന്ന കാലം വരും
അന്ന്
പൂക്കൾ വിടരും
പക്ഷികൾ ചിലക്കും
അറിതെ ഭൂമിയെ തൊട്ട് നെറുകിൽ
വെക്കും
ചെരുപുകൾ വലിചെറിയ പെടും
കൈകരുത്തുള്ളവർ കാവൽകാരകും
അങ്ങനെ നമ്മൾ ജീവിക്കും
സ്വാതന്ത്ര്യത്തോടെ
കാലങ്ങൾക്കപുറം
മക്കൾക്ക്പാടപുസ്തകങ്ങളിൽ
കൊറോണതാണ്ടവ മരണാഹാരത്തെ
മാനവൻ സംഹരിച്ച കഥ
 

നഫീസ സുഹാന
9B ഗവ.എച്ച്.എസ്.എസ്.കുട്ടമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത