ഒരുമിച്ചിരിക്കാതെ കൂട്ടുകൂടാതെ
യാത്രകൾ വഴിവിളകിന്റെ
നേത്രമേറാതെനിലവറിയാതെ കാലം
പരീക്ഷിച്ഛ വിധി വിളക്കുകൾ
ഇവിടെ
നാമല്ല നമ്മളെ അകത്തുന്നത്
കാലമാണ് വികടിചണകാം
മുരടിചൊതുങ്ങും വരക്കും പക്ഷെ
തകരുന്ന നിമിഷങ്ങൾ ഇരുളിന്റെ
ഏകാന്തത വിശപ്പിന്റെ കാടിന്യം
വാതിലിനപുറത്തേക് ലോകമുണ്ട്
തന്നെ കാത്തിരിക്കുന്നു വിശക്കുന്ന
വയറുമായി പുകയാത്തടുപുഗൾ
എന്നാൽ
വിധിയെ പരത്തുന്ന കാലം വരും
നരഭാജി
കൊറോണയെ കൊന്ന് കൊല
വിളിക്കുന്ന കാലം വരും
അന്ന്
പൂക്കൾ വിടരും
പക്ഷികൾ ചിലക്കും
അറിതെ ഭൂമിയെ തൊട്ട് നെറുകിൽ
വെക്കും
ചെരുപുകൾ വലിചെറിയ പെടും
കൈകരുത്തുള്ളവർ കാവൽകാരകും
അങ്ങനെ നമ്മൾ ജീവിക്കും
സ്വാതന്ത്ര്യത്തോടെ
കാലങ്ങൾക്കപുറം
മക്കൾക്ക്പാടപുസ്തകങ്ങളിൽ
കൊറോണതാണ്ടവ മരണാഹാരത്തെ
മാനവൻ സംഹരിച്ച കഥ