ഗവ. എ.എസ്.എച്ച്.എസ്.എസ്. പുത്തൻത്തുറ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 41112-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 41112 |
| യൂണിറ്റ് നമ്പർ | LK/2018/41112 |
| ബാച്ച് | 25-28 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | KOLLAM |
| വിദ്യാഭ്യാസ ജില്ല | KOLLAM |
| ഉപജില്ല | CHAVARA |
| ലീഡർ | JOYAL |
| ഡെപ്യൂട്ടി ലീഡർ | AMRITH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHEEBA B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RETHAN C |
| അവസാനം തിരുത്തിയത് | |
| 17-12-2025 | 41112 |
അംഗങ്ങൾ
2025-28 ബാച്ചിലേക്ക് LK ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടത്തിയതനുസരിച്ച് 26 കുട്ടികളെ സെലക്ട് ചെയ്തു.2025 ഒക്ടോബർ 27ന് ശ്രീ അഭിഷേക് സാറിൻെറ നേതൃത്വത്തിൽപ്രിലിമിനറി ക്യാമ്പ് നടത്തി.
.
പ്രവർത്തനങ്ങൾ
2025 ഒക്ടോബർ 29 ന് ഹൈടെക്ഉപകരണങ്ങളുടെ സജ്ജീകരണം ക്ളാസ് നടന്നു.തുടർന്ന് ഗ്രാഫിക് ഡിസൈനിംഗ്,അനിമേഷൻ,മലയാളം ടൈപ്പിംഗ്,മീഡിയയുംഡോക്യുമെൻ്റേഷൻ,സ്ക്രാച്ച് എന്നിവയുടെ ക്ലാസുകൾ നടന്നു.
.