കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽകൈറ്റ്സ്

little kites യൂണിറ്റ് 2018 ലാണ് സ്‌കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക്  വഹിക്കുന്നു. 120പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു

ഐ .ടി വിങ്

പേര് തസ്തിക ഇൻചാർജ്
ചിഞ്ചു വിജയൻ HST SITC
രാജേഷ് .സി HST Jr.SITC
സജിത .s HST Jr.SITC
മഞ്ജുഷ .B HST LITTLE KITE

2018-22

സുജാത.C.R HST LITTLE KITE

2018-23

പ്രസീജ .R HST LITTLE KITE

2023

ഉദയ .ആർ HST ഉപദേശകസമിതി
ശ്രീഹൃദ്യ HST LITTLE KITE

2024

പ്രവർത്തനങ്ങൾ

2018-20 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2019-21 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2020-23 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക.

2021-24 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

2022-25 ബാച്ചിലെ ലിറ്റിൽ KITEs ൻ്റെ ശ്രദ്ധേയമായ തനത് പ്രവർത്തനങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക

2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

2023 - 24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2024- 25 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

2025- 26 അധ്യായന വർഷത്തിൽ നടത്തിയ കൈറ്റ് യൂണിറ്റിന്റെ  തനത്പ്രവർത്തനങ്ങൾ

വിദ്യാലയത്തിന്റ സ്വന്തം വാർത്താമാധ്യമങ്ങൾ ലിറ്റിൽ KITEs ൻ്റെ സംഭാവനകൾ

കർണ്ണികാരം ഇ പത്രം

കർണ്ണകി ടിവി

കർണ്ണിക റേഡിയോ

Digital library

എല്ലാ ക്ലബ്ബിലെയും കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കികൊണ്ട് ഒരു ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കി. കാണുവാൻ ക്ലിക്ക് ചെയ്യുക.

Digital magazine

Batch MAGAZINE NAME
2018-20 KITEs KIDES CLICK HERE
2019-21 DWELL CLICK HERE
2021-24 JWALA CLICK HERE
2022-25 DYUTHI CLICK HERE
2023-26 VIPANCHIKA CLICK HERE
2024-27 THARANIKA CLICK HERE