ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
മനോഹരമാണ് നമ്മുടെ ഭൂമി.നമ്മൾ ,മനുഷ്യരുടെ അനാവശ്യമായ ഇടപെടലുകൾ മൂലം ഭൂമിക്ക് ദോഷകരമായ പല മാറ്റങ്ങളും സംഭവിച്ഛു കൊണ്ടിരിക്കുന്നു.അതിൽ പ്രധാനമാണ് പരിസര മലിനീകരണം .നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്.ഇല്ലെങ്കിൽ പല വിധ അസുഖങ്ങൾ വരാനിടയുണ്ട്. പരിസര ശുചിത്വത്തിനു വേണ്ടി നാം പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതുണ്ട്. 1.ചപ്പു ചവറുകൾ വലിച്ചെറിയാതിരിക്കുക.
പരിസര ശുചിത്വം പാലിക്കാതിരുന്നാൽ അതിൻ്റെ അനന്തര ഫലങ്ങൾ രൂക്ഷമായിരിക്കും.കൊതുക് ,എലി എന്നിവ പെരുകുന്നു.ഇവ പല രോഗങ്ങളും പരത്തുന്നു.വായു ,ജല മലിനീകരണത്തിനും പരിസര ശുചിത്വമില്ലായ്മ കാരണമാകുന്നു.ശുചിത്വമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ആളുകളുടെ ആരോഗ്യവും അതുപോലെ ജീവിത നിലവാരവും ഉയർന്നതായിരിക്കും.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം