കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/ കോവിഡ് സ്മരണകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് സ്മരണകൾ

നമ്മൾ എല്ലാം ഏറെ പ്രതീക്ഷയോടെയും കാത്തിരിപ്പോടെയും വരവേറ്റ പുതുവർഷം നമുക്ക് തന്നത് കണ്ണീരോർമ്മകളാണ്. ലോകം മുഴുവൻ കോവിഡ് എന്ന മഹാമാരി പിടിപെട്ടിരിക്കുകയാണ്.ലോകത്തെല്ലായിടത്തും ഈ മഹാമാരി പിടിപെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. അച്ഛനമ്മമാർക്ക് മക്കളെയുെം മക്കൾക് മാതാപിതാക്കളെയും അയൽകാരെയും കുുടുംബക്കാരെയും കൂട്ടുകാരെയും അങ്ങനെ പലബന്ധങ്ങളും നഷ്ടപ്പെടുന്ന അവസ്തയിലാണ് നാം ഇന്ന് ജീവിക്കുന്നത്. നമ്മുടെ ഈ ലോക്ടഡൗൺ ദിനങ്ങൾ കരുതലോടെയും ശ്രദ്ധയോടെയും മുന്നോട്ടു പോകുുക. നമ്മളിൽ നിന്നും മറ്റുള്ളവർക് രോഗം പകരാതെ സൂക്ഷിക്കൂക. പുതുതലമുറകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒാരോരുത്തരുടെയും കടമയാണ്. ഇപ്പോൾ തന്നെ പലയിടങ്ങളിലും ജനിച്ച് ദിവസങ്ങൾകുുളളിൽ കു‍ു‍ഞ്ഞുങ്ങൾ ഈ മഹാമാരിപിടിപെട്ട് മരണമടയുന്നു. നമ്മൾ ഈ ഒരവസ്ഥയിൽ പലരുടേയും കുാര്യങ്ങൾ ചിന്തിക്കാതെ പോകുന്നു. കോവിഡ് രോഗികൾകു വേണ്ടി ജീവൻ പണയപ്പടുത്തി പരിചരിക്കുുന്നഡോക്ടർമാർ നഴ്സുമാർ അവർകുും നമ്മൾകോരോരുത്തരെപ്പോലെയും മാതാപിതാക്കളും കുുട്ടികളും വേണ്ടപെട്ടവരെല്ലാം ഉള്ളവരാണ്. അവരെയെല്ലാം പിരിഞ്ഞ് കോവി‍ഡുമായിപ്പോരാടുകയാണ്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ടകാര്യമാണ് ലോക്ഡൗൺ നിയമം ലംഘിച്ച് റോഡിൽ പരക്കം പായുന്നവരെ നിയന്ത്രികാൻ രാവുംപകലും ഉറക്കമില്ലാതെ ഓടിനടക്കുന്ന പോലീസുകാർ ആരോഗ്യമേഖലയിലുളളവർ അവരുടെയെല്ലാം പ്രയത്നം കാരണമാണ് ഇന്നീ കൊച്ചു കേരളം ലോകത്തിനുമുന്നിൽ തലയുയർത്തി നിൽകുന്നത്.


ഫിദാഫാത്തിമ.എം
7 A എസ്സ്.കെ.വി.യൂ.പി.എസ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം