കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്
കുട്ടി പരീക്ഷണം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15ന് നാലാം ക്ലാസിലെ കുട്ടികൾ കുട്ടി പരീക്ഷണങ്ങൾ ചെയ്തു. കുട്ടിയിലെ ശാസ്ത്രജ്ഞനെ കണ്ടെത്തുക എന്ന് ഉദ്ദേശത്തോടെ കൂടിയും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികളുടെ താൽപര്യം വളർത്തുന്നതിനുമായി നടത്തിയ പ്രവർത്തനമാണ് കുട്ടിപ്പരീക്ഷണം.