കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/കൊറോണ ദിനങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ദിനങ്ങളിലൂടെ

ഇവിടം നിശ്ചലമാണ്,
ഉള്ളിലൊരിയിരം കനലെരിയുമ്പോഴും
നീ പുഞ്ചിരിച്ചീടുക
വെട്ടമില്ലാത്ത തിരിയിൽ
നിന്നാവാം ഇരുൾ മൂടിയ ജീവിത നിറങ്ങളെ തിരിച്ചറിയുക
രക്തമൊഴുക്കുന്ന നാളങ്ങളിൽ
സിരകളെ മത്തുപിടിപ്പിച്ച് ഇറ്റി വീഴുന്ന കണ്ണുനീരൊപ്പുന്ന
മാലാഖമാർക്കിടയിൽ മുഖം മൂടി
ദൂരെയീ കൂട്ടിൽ ഞാൻ
ഒളിച്ചിരിക്കാം,
അതിജീവനത്തിന്റെ
 

നിഹാർ നിരഞ്ജൻ
7 D കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത