ഇവിടം നിശ്ചലമാണ്,
ഉള്ളിലൊരിയിരം കനലെരിയുമ്പോഴും
നീ പുഞ്ചിരിച്ചീടുക
വെട്ടമില്ലാത്ത തിരിയിൽ
നിന്നാവാം ഇരുൾ മൂടിയ ജീവിത നിറങ്ങളെ തിരിച്ചറിയുക
രക്തമൊഴുക്കുന്ന നാളങ്ങളിൽ
സിരകളെ മത്തുപിടിപ്പിച്ച് ഇറ്റി വീഴുന്ന കണ്ണുനീരൊപ്പുന്ന
മാലാഖമാർക്കിടയിൽ മുഖം മൂടി
ദൂരെയീ കൂട്ടിൽ ഞാൻ
ഒളിച്ചിരിക്കാം,
അതിജീവനത്തിന്റെ