മീഡിയാവിക്കി അപ്ഡേഷൻ നടക്കുന്നതിനാൽ, 08 ജനുവരി 2026 ന് 9 am മുതൽ 24 മണിക്കൂർ നേരത്തേക്ക് സ്കൂൾവിക്കി സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.
കെ.കെ ശ്രീനിവാസൻ
കെ.കെ ശ്രീനിവാസൻ എം . എൽ. എ ചൂരവിള സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അദ്ദഹം കൊല്ലം SN കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്. ആറൻമുള എം.എൽ.എ ആയി 15 വർഷം സേവനമനുഷ്ഠിച്ചു. ഹരിപ്പാട് എം.എൽ.എ ആയി പ്രവർത്തിക്കെ മരണമടയുകയായിരുന്നു.