കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
  ഇന്നത്തെ പരിസ്ഥിതി വളരെ മലിനീകരണമാണ്. മാലിന്യങ്ങളും പൊടിപടലങ്ങളും കൊണ്ട് മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നു കൊണ്ടിരിക്കുകയാണ്. നമ്മുടെ വീടുകളിലെയും മറ്റു മാലിന്യങ്ങൾ പുഴകളിലും തോടുകളിലു മാണ് മനുഷ്യൻ കളയുന്നത്. ആ വെള്ളം കുടിച്ചാണ് മൃഗങ്ങളും പക്ഷികളും ഇല്ലാതാകുന്നത്. ഇന്ന് നമ്മൾ ചെയ്യുന്ന ഓരോ വേണ്ടാത്ത പ്രവർത്തനങ്ങൾ നമ്മളെ തന്നെയാണ് ബാധിക്കുന്നത് ഇന്ന് കാടുകളിൽ മരങ്ങളില്ല. മരങ്ങളെല്ലാം മനുഷ്യൻ  വെട്ടി മുറിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. വയലുകളും പാടങ്ങളും നികത്തി വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. പ്രകൃതി യാ കെ മലിനമാണ് നമ്മുടെ പരിസ്ഥിതി നാം സംരക്ഷിക്കണം . മരങ്ങൾ വെച്ചു പിടിപ്പിക്കണം മാലിന്യങ്ങൾ വൃത്തിയാക്കണം ജൂൺ 5 നാം ഏവരും  പരിസ്ഥിതി ദിനമായി  നാം ആചരിക്കുന്നു. അന്ന് എല്ലാവരും കൈകോർത്ത് ഓരോ തൈ നടുക. നമ്മുടെ പരിസ്ഥിതിയെ നമുക്ക് രക്ഷിക്കാം
         
SHIFAN IBRAHIM CP
7 D കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം