കെ.എ.യു.പി.എസ്.പടിയം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ചൈനയിൽ നിന്നുയർന്നു വന്ന
കൊറോണയെന്നെയൊരു വൈറസ്
ലോക ജനതയാകെ വിറപ്പിച്ചു
ജനങ്ങൾ തമ്മിലടുത്തു നില്കാതെ
വീട്ടിൽ നിന്നും പുറത്തിറങ്ങാതെ
സമ്പന്നനെന്നോ ദരിദ്രനെന്നോ
വെത്യാസമില്ലാതൊരൈസോലേഷൻ.
യാത്രകൾ എല്ലാം നിർത്തിവച്ചു
ബന്ധുക്കളെയൊന്നും കാണാതെയും
നാട്ടാരെയൊക്ക ദുരിതത്തിലായത്തി
കോവിഡ് ലോകത്തു വിലസിടുന്നു
ഇതിനെതിരെ പോരാടാൻ
ലോക്‌ഡോണല്ലാതെ മാർഗമില്ല .

അഭിനവ് കെ
6 c കുറ്റിയിൽ എ യു പി എസ് ,വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത