കുറ്റിക്കകം സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കടമ

Schoolwiki സംരംഭത്തിൽ നിന്ന്
കടമ

സർക്കാരു നൽകുന്ന
മാർഗനിർദ്ദേശങ്ങൾ
ഒറ്റമനസ്സായി
നമുക്കേറ്റെടുത്തിടാം
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
നാട്ടിൽ നിന്നീ കൊറോണ
പോകും വരെ.
ഒറ്റമനസ്സായ്
നമുക്കേറ്റെടുക്കാം
സത്കർമ്മമായി
ട്ടിതിനെ കരുതാം.

 

അനൈഗ് പി കെ
3 A കുറ്റിക്കകം സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത