കുറുമ്പുക്കൽ എൽ.പി.സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മഴ വരുന്നൊരു നേരം നാം
പരിസരമാകെ ശുചിയാക്കേണം
ശുചിയാക്കീയിട്ടില്ലെങ്കിൽ
പട‍ർന്നു പിടിക്കും രോഗങ്ങൾ
രോഗം പടർന്നു പിടിക്കാതിരിക്കാനായ്
ഒന്നിച്ചുണ‍ർന്നു പോരാടാം
രോഗങ്ങളകറ്റി നീക്കീടാം.

വേദിക എം
2 കുറുമ്പുക്കൽ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത