മഴ വരുന്നൊരു നേരം നാം പരിസരമാകെ ശുചിയാക്കേണം ശുചിയാക്കീയിട്ടില്ലെങ്കിൽ പടർന്നു പിടിക്കും രോഗങ്ങൾ രോഗം പടർന്നു പിടിക്കാതിരിക്കാനായ് ഒന്നിച്ചുണർന്നു പോരാടാം രോഗങ്ങളകറ്റി നീക്കീടാം.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത