കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/അനുസരണ നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
 അനുസരണ നല്ല ശീലം


  ഒരിക്കൽ ഒരിടത്ത് ഒരു പൂച്ചയും അഞ്ചു മക്കളും ഉണ്ടായിരുന്നു. അവൾ ഒരു വീടിൻറെ തട്ടിൻപുറത്ത് ആയിരുന്നു താമസിച്ചിരുന്നത്. പൂച്ച യും മക്കളും സന്തോഷത്തോടു കൂടിയാണ് അവിടെ താമസിച്ചിരുന്നത്. എന്നാൽ ഒരു ദിവസം രത്രീയിൽ പൂച്ച പുറത്തുപോകുമ്പോൾ മക്കളോട് പറഞ്ഞു ആരും പുറത്തിറങ്ങരുത്, അമ്മ ഉടനെ തിരിച്ചുവരുമെന്ന്, എന്നാൽ അമ്മയില്ലാത്ത നേരം ഒരു പൂച്ചക്കുട്ടി മെല്ലെ പുറത്തിറങ്ങി. വിശന്ന് വലഞ്ഞ് ഒരു കുറുക്കൻ അതുവഴി വരാൻ ഇടയായി കുറുക്കൻ ആ പൂച്ച കുട്ടിയെ കടിച്ചു കൊണ്ടു പോയി. തിരിച്ചുവന്ന് അമ്മ തൻറെ കുഞ്ഞിനെ കാണാതെ വിഷമിച്ചു. അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ പൂച്ച കുഞ്ഞിന് ഇങ്ങനെയൊരു ഗതി വരുമായിരുന്നില്ല...

ദയാറാം വി കെ
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ