കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/എന്റെ അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധികാലം



വേനൽകാല കളിയും ചിരിയും
വീടിന് ചുമരിൽ ഒതുങ്ങുന്നു
കടലും കാണാൻ പറ്റുന്നില്ല
കോറോനയാണത്രെ
പുറത്തിറങ്ങാൻ മാസ്കും വേണം
ഇടയ്ക്കിടെ കൈയും കഴുകേണം
വീട്ടിലിരുന്നു കളിക്കാം
പഠിക്കാം നമുക്ക് നമ്മുടെ
നാടിനെ രക്ഷിക്കാം....


മധുമിത സജീഷ്
1 A കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത