ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വേനൽകാല കളിയും ചിരിയും വീടിന് ചുമരിൽ ഒതുങ്ങുന്നു കടലും കാണാൻ പറ്റുന്നില്ല കോറോനയാണത്രെ പുറത്തിറങ്ങാൻ മാസ്കും വേണം ഇടയ്ക്കിടെ കൈയും കഴുകേണം വീട്ടിലിരുന്നു കളിക്കാം പഠിക്കാം നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം....
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത