കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.സി.സി.

8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി എൻ.സി.സി. പ്രവർത്തിച്ചുപോരുന്നു. അച്ചടക്കമുള്ള ഒരു ജനതയുടെ ആദ്യപടികളായി ധാരാളം കുട്ടികൾ എൻ.സി.സി.യിൽ ചേർന്നു മികവുറ്റ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്.