കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/NSS/കൂട്ടുകാരിക്ക് കൂട്

Schoolwiki സംരംഭത്തിൽ നിന്ന്

ഇത് കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ പ്രത്യേക വീട് നിർമാണ പദ്ധതിയാണ്. 2016-17, 2017-18, 2019-20 വർഷങ്ങളിൽ ഞങ്ങൾ ഇതുവരെ മൂന്ന് വീടുകൾ കൈമാറി.