കാപ്പിൽ രാഘവൻ മെമ്മോറിയൽ കായികോത്സവം /ജി എൽ പി സ്കൂൾ മുണ്ടൂർ
കാപ്പിൽ രാഘവൻ മെമ്മോറിയൽ കായികോത്സവം ഈ വർഷം വളരെ ആവേശകരമായി സംഘടിപ്പിച്ചു. കൈകോത്സവത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കായിക മത്സരങ്ങളുടെ ഉദ്ഘാടനം കെഎസ്പി രണ്ടാം ബറ്റാലിയൻ അസിസ്റ്റന്റ് കമന്റണ്ട് നിർവഹിച്ചു. തുടർന്ന് മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണം നടത്തി