കല്ല്യാട് യു പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആദ്യം ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1918 ഒരു ലോവർ പ്രൈമറി സ്കൂളായി അംഗീകരിച്ചു.
1950 ൽ യുപി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു 1953 പൂർണ്ണമായ അംഗീകാരമുള്ള ഒരു അപ്പർ പ്രൈമറി സ്കൂൾ സ്കൂളായി.