കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കോവിഡ് ഭീതിയിൽ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ഭീതിയിൽ ലോകം
       നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും കൊറോണയെന്ന മഹാമാരിയെ.   ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന  വൈറസ്. നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാൻ കഴിയൂ. നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗ പ്രതിരോധത്തിന് ശുചിത്വം വളരെ പ്രധാനമാണ്. ഇടയ്ക്കിടെ കൈ കഴുകുന്നത് ശീലമാക്കുക: ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കോവിഡിനെ തടയാൻ കഴിയും. നാം എടുക്കുന്ന ഓരോ മുൻകരുതലും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നൻമയ്ക്കു വേണ്ടിയാണ്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണ്. അതിജീവനത്തിനായി മുന്നേറാം
ആത്മ ജ്യോതിസ്
5 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം