ഉള്ളടക്കത്തിലേക്ക് പോവുക

ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
26043-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26043
യൂണിറ്റ് നമ്പർLK/2018/26043
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർആമിന കെഎ
ഡെപ്യൂട്ടി ലീഡർലിയോൺ സൈമൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അക്സിലിയ റോസിലിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി എൻ റ്റി
അവസാനം തിരുത്തിയത്
01-06-2026957954


അംഗങ്ങളുടെ പട്ടിക 2025-2028

Sl Name Division
1 AADHIL ANTONY K A C
2 AADHIYA.V.P D
3 AARON BIJU D
4 ABEL JOSEPH A
5 AIBEL P THOMAS B
6 ALFRED LAWRENCE A
7 ALGIN JOSEPH M J D
8 ALPHONSA JEWEL B B D
9 AMEYA MARIA C
10 AMINA K A C
11 ANAMIKA ANEESH D
12 ANN MARY KANDRIA B
13 ATHEN AUGUSTINE B
14 AVINASH V A C
15 DEON ANTONY D
16 DEON SIMON P A A
17 DEVANANDHA T S C
18 JEWEL ROSE P B A
19 JOSTIN JOBY A
20 KASHINATH K S B
21 KHADEEJA NAZRIN P N C
22 LIMIYA LINSON D
23 MEENAKSHI P S C
24 MITHRA SUMESH B
25 MUHAMMED YASEEN.P.A B
26 NATHANIEL JOSEPH C
27 NIHAL GIRISH C
28 NIRMAL JOSEPH A
29 NIVEDKRISHNA K S D
30 NIVIN P S A
31 RAMZAN K S A
32 REKSHAN C R D
33 SHALVIN ANTONY C
34 SHERON.K.S B
35 SIVA KRISHNAN M H B
36 SREENANDA RAJESH D
37 SWALIH A S B
38 TEENA THERESA K A C
39 VAIKHA UMESH A
40 ZEHAL JACOB M J D

AI പരിശീലനം 2025

26043-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26043
യൂണിറ്റ് നമ്പർLK/2018/26043
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർആമിന കെഎ
ഡെപ്യൂട്ടി ലീഡർലിയോൺ സൈമൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അക്സിലിയ റോസിലിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിൻസി എൻ റ്റി
അവസാനം തിരുത്തിയത്
01-06-2026957954

ഒ എൽ എഫ് എച്ച് എസ് ക‍ുമ്പളങ്ങിയിൽ 24/02/2026 ചൊവ്വാഴ്‍ച രക്ഷിതാക്കൾക്ക‍ുള്ള AI പരിശീലനം നടത്തി .ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ ക‍ുട്ടികളായ ജോഫിൻ K J, ഡാലവിൻ M J , ഹാമിൻ ജോർജ് എന്നിവരാണ് . ഹെഡ്‍മിസ്‍ട്രസ് ശ്രീമതി യമ‍ുന ജോസ് ഉദ്‍ഘാടനകർമ്മം നിർവഹിച്ച‍ു.

Little Kites സ്‍ക‍ൂൾ തല ക്യാമ്പ് ഫെസ്‍ 1 - 2026


Little Kites 2025 - 2028 Batch ൻ്റെ സ്കൂൾ തല ക്യാമ്പ്  ഫേസ് 1 , 18 - 05-2026 തിങ്കളാഴ്ച രാവിലെ 10 :00 മണി മുതൽ വൈകിട്ട് 4 :00 മണി വരെ സ്കൂൾ IT Lab ൽ വച്ച് നടത്തപ്പെട്ടു. എല്ലാ കുട്ടികളും ഈ ക്യാമ്പിൽ പങ്കെടുത്തു.ഒ .എൽ എഫ്.എച്ച്.എസ്. ലെ അക്സി ടീച്ചറും, സെൻറ് പീറ്റേഴ്സ് സ്കൂളിലെ നിഫി സർ ഉം ആയിരുന്നു ഈ ക്യാമ്പ് നയിച്ച അധ്യാപകർ.വിദ്യാർത്ഥികളുടെ മുന്നറിവിൻ്റെ അടിസ്ഥാനത്തിൽ ഒരു റീൽ നിർമ്മിക്കലും സ്പോർട്സ് ഡേയ്ക്ക് വേണ്ടി ഒരുെ പ്രൊമോ വീഡിയോ തയ്യാറാക്കലും ആയിരുന്നു ഈ ക്യാമ്പിൽ ചെയ്തത്.ദൃശ്യസൃഷ്ടികളുടെ ഒരു പുതിയ ലോകം പരിചയപ്പെടുന്നതിനും വീഡിയോ നിർമ്മാണത്തിൻ്റെ പ്രധാന ഘട്ടങ്ങളായ Preproduction , production എന്നിവ പരിചയപ്പെടുന്നതിനും ഈ ക്യാമ്പ് കുട്ടികൾക്ക് അവസരമൊരുക്കി.