ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/അതിജീവിക്കും ഒന്നായി നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്

അതിജീവിക്കും ഒന്നായി നമ്മൾ

വിജയിക്കും നാം നാളെയെങ്കിലും
 എന്നകരളുറപ്പുള്ള വിശ്വാസമാണ്
കൊറോണയെ അതിജീവിക്കാനുള്ള
ആത്മവിശ്വാസമായി ഉറച്ചു നിൽക്കുന്നത്
മനധൈര്യം വിടില്ല നമ്മൾ ലോകമൊന്നാകെ
മനശക്തി യോടെ അതിജീവിക്കും
കൊറോണയെന്ന ആ മഹാ മാരിയെ
ലക്ഷങ്ങളെ കാർന്നുതിന്നു എങ്കിലും
വിട്ടു കൊടുക്കുകയില്ല ഇനി ഒരു ജീവനെയും
നമ്മളും നമ്മുടെ സമൂഹവും അതിജീവിക്കും
ഈ കൊറോണയെ
 

ആൽമി സണ്ണി
10 A ഐ എച്ച് ഇ പി ജി എച്ച് എസ് കുളമാവ്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത