കൈകൾ നന്നായികഴുകേണം രണ്ടുനേരം കുളിക്കേണം പാലും പഴവും പച്ചക്കറിയും എല്ലാം നന്നായി കഴിക്കേണം വ്യായാമം എന്നും ചെയ്യേണം രാത്രിയിൽ നന്നായ് ഉറങ്ങേണം നല്ല ആഹാരം കഴിക്കേണം പ്രതിരോധശേഷി വളർത്തേണം പ്രതിരോധശേഷി വളർന്നാലോ പകർച്ചവ്യാധിയെ തടയാലോ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത