എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മഴ.... മഴ

മഴ.... മഴ


മേഘ കൊമ്പിൽ ഊഞ്ഞാലുകെട്ടി
ആടിവരുന്നു മഴ
വാഴത്തോട്ടത്തിൽ മേലെ നൃത്തം
ചെയ്തു വരുന്നു മഴ
വീട്ടിലെ മേൽക്കൂര മുകളിൽ
താളം കൊട്ടി വരുന്നു മഴ
നമ്മളെയാകെ അടിമുടി നനച്ച്
ചിരിച്ചു വരുന്നു മഴ
 

മിന്നു എം കുമാർ
4 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത